മത്സ്യബന്ധനം, അക്വാകൾച്ചർ, നീല സമ്പദ്വ്യവസ്ഥ (Blue Economy) എന്നീ മേഖലകളിലെ അക്കാദമിക-ഗവേഷണ സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാല (കുഫോസ്) ഹൈദരാബാദിലെ ഐകാർ–നാഷണൽ അക്കാദമി ഓഫ് അഗ്രികൾച്ചറൽ റിസർച്ച് മാനേജ്മെന്റുമായി (ICAR-NAARM) ധാരണാപത്രം (MoU) ഒപ്പുവെച്ചു.
സംയുക്ത ഗവേഷണ പ്രവർത്തനങ്ങൾ, വിദ്യാർഥി-അധ്യാപക കൈമാറ്റം, ശേഷിവികസന പരിപാടികൾ, സംയുക്ത അധ്യാപന-വിപുലീകരണ പ്രവർത്തനങ്ങൾ, മോഡലിങ് പഠനങ്ങൾ, മത്സ്യ-സമുദ്രശാസ്ത്ര മേഖലയിലെ ഉയർന്നുവരുന്ന ഗവേഷണ മേഖലകളിലെ സഹകരണം എന്നിവയ്ക്ക് ധാരണാപത്രം വഴിയൊരുക്കും. കൂടാതെ, സംയുക്ത അക്കാദമിക പരിപാടികൾ, സ്ഥാപനങ്ങൾ തമ്മിലുള്ള പങ്കാളിത്തം, നയരൂപീകരണവുമായി ബന്ധപ്പെട്ട സംയുക്ത ഇടപെടലുകൾ എന്നിവയും ഇതിലൂടെ പ്രോത്സാഹിപ്പിക്കപ്പെടും.
കൃത്യമായ ജൈവ, ഭൂമിശാസ്ത്ര, സാങ്കേതിക-സാമ്പത്തിക വിവരങ്ങളുമായി കൃത്രിമ ബുദ്ധി (AI) സാങ്കേതികവിദ്യ സംയോജിപ്പിക്കുമ്പോൾ അക്വാകൾച്ചർ, മാരികൾച്ചർ പദ്ധതികളുടെ ആസൂത്രണത്തിലും നടപ്പാക്കലിലും വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിക്കാനാകും. ......
കൊച്ചി: ലഹരി മാഫിയകളുടെയും മത-രാഷ്ട്രീയ വാദികളുടെയും നിരന്തരമായ വധഭീഷണിയെ തുടർന്ന് സ്വാമി ഭദ്രാനന്ദ കേരള ഹൈക്കോടതിയെ സമീപിച്ചു.നിരന്തരമായ ഭീഷണിയെ തുടർന്ന് നിലവിൽ സായുധസേനയുടെ സംരക്ഷണയിൽ കർണാടകയിലാണ് സ്വാമി ഭദ്രാനന്ദ താമസിക്കുന്നത്. നിരന്തരം ഭീഷണിയുണ്ടായിട്ടും കേരള പോലീസിന്റെ ഭാഗത്തുനിന്ന് ആവശ്യമായ സംരക്ഷണം ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സ്വാമി ഭദ്രാനന്ദ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്.
ഏറെക്കാലമായി കർണാടകയിൽ സ്ഥിരതാമസമാക്കിയ സ്വാമി ഭദ്രാനന്ദ, തന്റെ സാമൂഹിക-ആത്മീയ പ്രവർത്തനങ്ങൾ കേരളത്തിലേക്ക് കൂടി വ്യാപിപ്പിച്ചിരുന്നു, ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന് നേരെ ശക്തമായ ഭീഷണികൾ ഉയർന്നത്. ......
കൊച്ചി : സർക്കാരിൻ്റെ മദ്യനയ പ്രഖ്യാപനത്തിന് മുൻപ് പൊതുജനാഭിപ്രായം ആരായണ മെന്ന് കെ സി ബി സി മദ്യ ലഹരി വിരുദ്ധ സമിതി ആവശ്യപ്പെട്ടു.ലഹരി വിരുദ്ധ പ്രസ്ഥാനങ്ങളും സാമൂഹിക രംഗത്തെ വിദഗ്ധരുമായി ചർച്ച നടത്തി പൊതുജനാഭിപ്രായം രൂപീകരിക്കാൻ സർക്കാർ മുന്നോട്ട് വരണം.സംസ്ഥാനത്ത് ലഹരി വ്യപാനം പൂർണ്ണമായും തടയാൻ തൂഫാൻ പദ്ധതിക്ക് സമിതി സമ്പൂർണ്ണ പിന്തുണനൽകും.ഈ മാസം 16 മുതൽ എറണാകുളം അങ്കമാലി മേജർ അതിരൂപത സമിതിയുടെ കീഴിൽ വരുന്ന യൂണിറ്റ് സമിതികളുടെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ്കൾ സംഘടിപ്പിക്കും.
ലഹരി വിരുദ്ധ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന കൈപുസ്തകം, ലഘുലേഖകൾ എന്നിവ ഭവനസന്ദർശനത്തിലൂടെ വിതരണം നടത്തുവാനും എറണാകുളം - അങ്കമാലി മേജർ അതിരൂപത മദ്യ ലഹരി വിരുദ്ധ സമിതി നേതൃയോഗം തീരുമാനിച്ചു.അതിരൂപത ഡയറക്ടർ ഫാ. ടോണി കോട്ടയ്ക്കൽ ഉദ്ഘാടനം ചെയ്തു.പ്രസിഡൻറ് കെ എ പൗലോസ് അധ്യക്ഷത വഹിച്ചു. ......
മൂന്നു ജില്ലകളിൽ മെഗാ ട്രേഡ് ഫെയറും വിവിധ സമ്മാന പദ്ധതികളുമായി ഇത്തവണ ഓണം ആഘോഷമാക്കാൻ സപ്ലൈകോ. സപ്ലൈകോ ഓണം മെഗാ ട്രേഡ് ഫെയറിന്റെ സംസ്ഥാന തല ഉദ്ഘാടനം ഓഗസ്റ്റ് എട്ടിന് വൈകിട്ട് 4.30ന് കലൂർ സ്റ്റേഡിയം ഹെലിപ്പാട് ഗ്രൗണ്ടിൽ മുഖ്യമന്ത്രി വി ഡി സതീശൻ നിർവഹിക്കും. ......
ചെങ്ങന്നൂർ: പാണ്ടനാട്ടിൽ പ്രളയജലത്തിൽ വീണ് വിമുക്തഭടൻ മരിച്ചു. പാണ്ടനാട് നാലാം വാർഡിൽ മുളപ്പോന്തറ ഭാഗത്ത് വാടക വീട്ടിൽ താമസിക്കുന്ന കല്ലിശ്ശേരി, ഉമയാറ്റുകര ,വല്യവീട്ടിൽ താഴത്തേതിൽ ശിവൻകുട്ടിയുടേയും ഓമനക്കുട്ടിയുടേയും മകൻ പി.കെ. ......
ഓപ്പറേഷന് തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില് 39 കേസുകളിലായി 52 പേര് കൂടി അറസ്റ്റിലായി. ഇതോടെ ഓപ്പറേഷന് തൂഫാന്റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 8394 ആയി ഉയര്ന്നു. ......
ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ നാളെയും പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട ജില്ലയിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ......
മാന്നാർ: അതിതീവ്രമഴയിലും മഴക്കെടുതിയിലുംപെട്ട് ദുരിതാശ്വാസ ക്യാമ്പുകളിൽ 100 കണക്കിന് കുടുംബാംഗങ്ങൾ താമസിക്കുന്ന സാഹചര്യത്തിൽ സ്കൂൾ പരീക്ഷകൾ ഓണ അവധി കഴിഞ്ഞ് നടത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് മാന്നാർ എസ് എൻ ഡി പി യൂണിയൻ സർക്കാരിനോട് ആവശ്യപ്പെട്ടു. മാന്നാർ ,ചെന്നിത്തല,ബുധനൂർ,പാണ്ടനാട് പഞ്ചായത്തുകളിലെ മിക്ക സ്കൂളുകളിലും ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിച്ചുവരുന്നു. ......
സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കി, ആലപ്പുഴ, വയനാട്, കാസർകോട് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളജുകൾ, മതപഠന കേന്ദ്രങ്ങൾ, ട്യൂഷൻ സെന്ററുകൾ, കോച്ചിങ് സ്ഥാപനങ്ങൾ, സ്പെഷ്യൽ ക്ലാസുകൾ എന്നിവയ്ക്കും അവധി ബാധകമാണ്. ......
കൊച്ചി: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ നാല് സിപിഎം പ്രവർത്തകർക്കും കൂടി ഹൈക്കോടതി ജാമ്യം അനുവദിച്ചു. രാഹുൽ, വൈശാഖ്, അമൽ, ലെനിൻ രാജ് എന്നിവർക്കാണ് കർശന ഉപാധികളോടെയുള്ള ജാമ്യം ലഭിച്ചത്. ......